|
:: യുവതയുടെ രക്ത ദാനം :: |
|
|
|
|
|
ജൂണ്‍ 14 മുതല്‍ ജൂലായ് 14 വരെ പെരിന്തല്‍മണ്ണ രക്ത ബാങ്കിന് കീഴില്‍ ഏറ്റവും കൂടുതല്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച സംഘടനക്കുള്ള അവാര്‍ഡ് DYFI ജില്ലാ പ്രസിടണ്ട് വി രമേശന്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് സെക്രട്ടറി യു അജയന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.. |
|
ഒരു ക്യാമ്പില്‍ ഏറ്റവും കൂടുതല്‍ പേരുടെ രക്തം നല്‍കിയതിനുള്ള രണ്ടാം സ്ഥാനം മലപ്പുറം ബ്ലോക്ക് സെക്രട്ടറി കെ പി അജയന്‍ ഏറ്റുവാങ്ങുന്നു. |
|
|
ചടങ്ങില്‍ dyfi ജില്ലാ പ്രസിടണ്ട് വി രമേശന്‍ സംസാരിക്കുന്നു |
|
|
|
|
|
അവാര്‍ഡ് സ്വീകരിക്കുന്നു |
|
|
|
|
|
|
|
|
|
|
|
|
|
മലപ്പുറം ബ്ലോക്ക് കമ്മിറ്റി നടത്തിയ രക്ത ദാന ക്യാമ്പ്. |
|
|
|
|
|
|
|
|
|
|
|
|
കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച രക്ത ദാന ക്യാമ്പ് ഇ.എം.എസ്.ഹോസ്പിടല്‍ ചെയര്‍മാന്‍ ഡോ. എ.മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു. |
|
|
|
|
|
|
|
|
|
ഡി.വൈ.എഫ്.ഐ ആലത്തിയൂര്‍ വില്ലേജ് കമ്മിറ്റി തിരൂര്‍ താലൂക്ക് ഹോസ്പിടല്‍ ബ്ലഡ് ബാങ്കിലേക്ക് രക്ത ദാനം ചെയ്യുന്നു. |
|
|
|
|
|
|
|
|
ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച രക്ത ദാന ക്യാമ്പില്‍ നിന്ന് |
|
|
|
|
|
|
|
|
|
|
ഡി.വൈ.എഫ്.ഐ സ്ഥാപക ദിനത്തന്‍റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹ വിപ്ലവത്തിന് രക്തദാനം എന്ന മുദ്രാ വാക്ക്യവുമായി രക്ത ബാങ്കുകളിലേക്കു യുവതയുടെ രക്ത നിക്ഷേപം എന്ന പരിപാടി നവംബര്‍ മൂന്നിന് തിരൂരില്‍ ജില്ല സെക്രട്ടറി വി.പി.അനില്‍ ഉല്‍ഘാടനം ചെയ്യുന്നു. |
|
|
|
|
|
|
|