About Us
Aims
Constitution
Activities
Office Bearers
Former Leaders
Block Committees
Struggles
Links
Circulars
Youth Brigade
Yuvadhara
News Room
Photo Gallery
Red Salute
About Malappuram
Feed Back
Contact Us
   
 
:: News Room::
 
  ഇ-റെവൊലൂഷന്‍ - പെരിന്തല്‍മണ്ണയില്‍ വെച്ച് നടന്ന ഐ.ടി.സ്കൂള്‍ ക്യാമ്പില്‍ നിന്നുള്ള ദൃശ്യങ്ങള്‍
  Air India Office March
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
   
 
 
  ഉപവാസം
  Air India Office March
  മുല്ലപ്പെരിയാര്‍ സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ കരിപ്പൂര്‍ മേഖല കമ്മിറ്റി ഉപവാസം നടത്തി. സി.പി.ഐ.എം തിരൂര്‍ ഏരിയ സെക്രട്ടറി എസ്:എ ശിവദാസന്‍ ഉദ്ഘാടനം ചെയ്യുന്നു .
 
  ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ ജോയിന്റ് സെക്രടറി പ്രിന്‍സ്കുമാര്‍ അഭിവാദ്യം ചെയ്യുന്നു
 
 
  കലക്ടരെറ്റ് മാര്‍ച്ച്‌
  Air India Office March
  സര്‍ക്കാര്‍ സര്‍വീസില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ നികത്തണമെന്നവ്സ്യപെട്ടു DYFI ജില്ലാ കമ്മിറ്റി നടത്തിയ മലപ്പുറം കലക്ടരെറ്റ് മാര്‍ച്ച്‌
 
 
  റോഡ്‌ ഉപരോധം
  Air India Office March
  പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു മലപ്പുറത്ത്‌ നടത്തിയ റോഡ്‌ ഉപരോധം ജില്ലാ പ്രസിഡന്റ്റ് പി.കെ.അബ്ദുല്ലാ നവാസ് ഉദ്ഘാടനം ചെയ്യുന്നു.
 
 
  പഠന ക്ലാസ്സ്‌
  Air India Office March
  തിരൂരങ്ങാടി വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച പഠന ക്ലാസ്സ്‌
 
 
  സിറ്റി ജങ്ങ്ഷന്‍ ഉപരോധം
  Air India Office March
  മണല്‍ ലോറികളുടെ മരണ പാച്ചില്‍ കാരണം തുടര്‍ച്ചയായി അപകട മരണങ്ങള്‍ ഉണ്ടായപ്പോള്‍ അധികാരികള്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു ഡി.വൈ.എഫ്.ഐ.തിരൂര്‍ ബ്ലോക്ക് കമ്മിറ്റി നടത്തിയ സിറ്റി ജങ്ങ്ഷന്‍ ഉപരോധം
 
 
  പട്ടാമ്പി റോഡ്‌ ഉപരോധം
  Air India Office March
  പെരിന്തല്‍മണ്ണ - പട്ടാമ്പി റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച പട്ടാമ്പി റോഡ്‌ ഉപരോധം.
 
 
  യുവജന പ്രതിഷേധ ധര്‍ണ്ണ
  Air India Office March
  പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച് DYFI കളക്റ്റരേട്ടിനു മുന്നില്‍ നടത്തിയ യുവജന പ്രതിഷേധ ധര്‍ണ്ണ വി.പി. അനില്‍ ഉത്ഘാടനം ചെയ്യുന്നു
 
 
  സ്പെഷ്യല്‍ കണ്‍വെന്ഷന്‍
  Air India Office March
  ഡി.വൈ.എഫ്.ഐ.ജില്ലാ സ്പെഷ്യല്‍ കണ്‍വെന്ഷന്‍ മലപ്പുറം ടൌണ്‍ ഹാളില്‍ അഖിലേന്ത്യാ പ്രസിഡന്റ്റ് പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍ .എ. ഉദ്ഘാടനം ചെയ്യുന്നു.
 
 
  ജില്ലാ സ്പെഷല്‍ കണ്‍വെന്ഷനില്‍ ജില്ലാ പ്രസിഡന്റ്റ് വി.രമേശന്‍ പതാക ഉയര്‍ത്തുന്നു.
 
 
  ടു വീലര്‍ മാര്ച് .
  Air India Office March
  എണ്ണ വില നിയന്ത്രണാധികാരം പുന:സ്ഥാപിക്കുക, പെട്രോളിന്റെ വര്‍ദ്ധിപ്പിച്ച വില പിന്‍വലിക്കുക . എല്‍.ഡി.വൈ.എഫ്. നേതൃത്വത്തില്‍ മലപ്പുറം ദൂര ദര്‍ശന്‍ കേന്ദ്രത്തിലേക്ക് നടത്തിയ ടു വീലര്‍ മാര്ച് .
 
 
  പ്രതിഷേധം
  Air India Office March
  അഴിമതി വീരന്റെ നിയമ ലംഘനത്തിന് കൂട്ട് നിന്ന ഉമ്മന്‍ ചാണ്ടി രാജി വെക്കുക . കലക്ട്രേറ്റ് മാര്‍ച്ചില്‍ ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിക്കുന്നു.
 
 
  പ്രതിഷേധം
  Air India Office March
  പെട്രോള്‍ വില വര്ദ്ധനക്കെതിരെ ഡി.വൈ.എഫ്.ഐ. മലപ്പുറത്ത്‌ നടത്തിയ പ്രതിഷേധം
 
 
  പ്രതിഷേധം
  Air India Office March
  പാമോയില്‍ കേസില്‍ പ്രതിയായ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ. മലപ്പുറത്ത്‌ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം
 
   
  Air India Office March
  കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കപ്പെട്ടു ജയില്‍മോചിതനായ എസ്.എഫ്.ഐ.സഖാക്കള്‍ക്ക് മലപ്പുറത്ത്‌ ഡി.വൈ.എഫ്.ഐ.നല്‍കിയ സ്വീകരണം.
 
 
  പ്രതിഷേധം
  Air India Office March
  അഴിമതിക്കാരനായ ഉമ്മന്‍ ചാണ്ടി രാജിവെക്കുക എന്ന മുദ്രാവാക്ക്യം ഉയര്‍ത്തി സംഘടിപ്പിച്ച കലക്ട്ടരെട്റ്റ് മാര്ച് അഖിലേന്ത്യാ പ്രസിഡന്റ്റ് പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
 
 
  അനുമോദനം
  Air India Office March
  എഞ്ചിനീയറിംഗ് എന്ട്രന്‍സില്‍ രണ്ടാം റാങ്ക് നേടിയ ജാഫറിനു വി.പി.അനില്‍ ഉപഹാരം നല്‍കുന്നു
 
 
  മെഡിക്കല്‍ എന്ട്രന്‍സില്‍ ഒന്നാം റാങ്ക് നേടിയ ഇര്‍ഫാന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട്‌ പി.ശ്രീരാമകൃഷ്ണന്‍ ഉപഹാരം നല്‍കുന്നു
 
   
 
 
  പ്രതിഷേധം
  Air India Office March
  പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച് മലപ്പുറത്ത്‌ നടത്തിയ പ്രകടനം
 
 
  പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച് മലപ്പുറത്ത്‌ നടത്തിയ റോഡ്‌ ഉപരോധം
 
 
  ഡീസല്‍ പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു മലപ്പുറത്ത്‌ നടത്തിയ കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് മാര്‍ച്ച്
 
 
  ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം
  Air India Office March
 
 
 
 
  അനുമോദനങ്ങള്‍
  Air India Office March
മെഡിക്കല്‍ എനട്രന്സില്‍ ഒന്നാം റാങ്ക് നേടിയ ഇര്‍ഫാന് DYFI ജില്ലാ സെക്രട്ടറി VP അനില്‍കുമാര്‍  ഉപഹാരം നല്‍കുന്നു.
 
 
  പ്രതിഷേധം
  Air India Office March
പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രധിഷേധിച്ചു DYFI മലപ്പുറത്ത് നടത്തിയ പ്രകടനം 
 
 
  ഫണ്ട്‌ സമാഹരണം
  Air India Office March
DYFI സംസ്ഥാന കമ്മിറ്റി സമാഹരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരന്ത സഹായനിധിയിലെക്കുള്ള സംഭാവന ഹുണ്ടികയായി സമാഹരിക്കുന്നു.
 
 
  വിജയാഹ്ളാദം
 
പൊന്നാനിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഡി.വൈ.എഫ്.ഐ. ഓള്‍ ഇന്ത്യ പ്രസിഡണ്ട് പി.ശ്രീരാമകൃഷ്ണന്റെ വിജയാഹ്ളാദ പ്രകടനം
 
 
  പ്രതിഷേധ ജ്വാല
  Air India Office March
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ.മലപ്പുറം ബ്ളോക്ക് കമ്മിറ്റി നടത്തിയ "പ്രതിഷേധ ജ്വാല" പ്രശസ്ത നാടക നടി 'നിലമ്പൂര്‍ ആയിഷ' ജ്വാല കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
 
 
   
 
 
  യുവജന സംഗമം
  Air India Office March
(Feb-06)എല്‍.ഡി.വൈ.എഫ്. ജില്ലാ കമ്മിറ്റി പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച യുവജന സംഗമം വി.ശശികുമാര്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യുന്നു.
 
 
  യുവജന സംഗമം സദസ്സ്
 
 
  കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് മാര്‍ച്ച്
  Air India Office March
(Jan-19)പെട്രോള്‍ വില വര്‍ദ്ധന പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് മാര്‍ച്ച്
 
 
  പെട്രോള്‍ വില വര്‍ദ്ധന പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് മാര്‍ച്ച് സി.പി.എം.ജില്ലാ സെക്രട്ടറി കെ.ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
 
 
  യുവജന പ്രതിഷേധം
  Air India Office March
(Jan 31)UDF ന്‍റെ രാഷ്ട്രീയ ജീര്‍ണ്ണതക്കും മാഫിയ വത്കരണത്തിനും എതിരെ മലപ്പുറം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യുവജന പ്രതിഷേധം
 
 
  മലപ്പുറത്തിന്‍റെ സാംസ്കാരിക മനസാക്ഷിയുടെ പ്രതികരണം
  Air India Office March
(Feb-12)ജീര്‍ണ്ണ രാഷ്ട്രീയ-മാഫിയാ വത്കരണത്തെ ചെറുക്കുക- ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറത്തിന്‍റെ സാംസ്കാരിക മനസാക്ഷിയുടെ പ്രതികരണ സമ്മേളനം സി.പി.ഐ.എം.പോളിറ്റ് ബ്യൂറോ അംഗം സ:കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
 
 
  ജീര്‍ണ്ണ രാഷ്ട്രീയ-മാഫിയാ വത്കരണത്തെ ചെറുക്കുക- ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറത്തിന്റെ സാംസ്കാരിക മനസാക്ഷിയുടെ പ്രതികരണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനം.
 
 
  പ്രതികരണ സമ്മേളനത്തിലേക്ക് സ:കോടിയേരി എത്തുന്നു.
 
 
  പ്രതികരണ സമ്മേളന സദസ്സ്
 
 
  അഴിമതിവിരുദ്ധസദസ്സ്
  Air India Office March
മലപ്പുറത്ത്‌ നടന്ന അഴിമതിവിരുദ്ധസദസ്സ് ഡി.വൈ.എഫ്.ഐ.ജില്ലാ ജോയിന്‍റ് സെക്രട്ടറി എം.മുഹമ്മദ്‌ സലിം ഉദ്ഘാടനം ചെയ്യുന്നു.
 
 
  ജാഗ്രതാ സദസ്സ്
  Air India Office March
മദ്യാസക്തിക്കെതിരെ മലപ്പുറത്ത്‌ നടന്ന ജാഗ്രതാ സദസ്സ് കവി മണമ്പൂര്‍ രാജന്‍ബാബു ഉദ്ഘാടനം ചെയ്യുന്നു.
 
 
  ജാഗ്രതാ ക്യാമ്പയിന്‍
  Air India Office March
മദ്യാസക്തിക്കെതിരായ ജാഗ്രതാക്യാമ്പയിനിന്‍റെ ഭാഗമായി മജിഷ്യന്‍ കെ.പത്മനാഭന്‍ പെരിന്തല്‍മണ്ണ മുതല്‍ മലപ്പുറം വരെ കണ്ണുകെട്ടി മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നു.
 
 
  ജാഗ്രതാ സദസ്സ്
  Air India Office March
വെട്ടിച്ചിറയില്‍ നടന്ന ജാഗ്രതാ സദസ്സ് വി.പി.അനില്‍ ഉദ്ഘാടനം ചെയ്യുന്നു.
 
 
  അഴിമതി വിരുദ്ധ സദസ്
  Air India Office March
കേന്ദ്ര ഭരണക്കാരുടെ അഴിമതിക്കെതിരെ ഡി.വൈ.എഫ്.ഐ തിരൂരങ്ങാടി ബ്ലോക്ക്‌ കമ്മിറ്റി വള്ളിക്കുന്നില്‍ സംഘടിപ്പിച്ച അഴിമതി വിരുദ്ധ സദസ് ഡി.വൈ.എഫ്.ഐ.ജില്ലാ സെക്രടറി വി.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
 
 
  പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
  Air India Office March
പെട്രോള്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വള്ളിക്കുന്നില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നു.
 
 
  കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം 
  Air India Office March
DYFI മലപ്പുറം ബ്ലോക്ക്‌ കമ്മിറ്റി ആനക്കയത്തു നടത്തിയ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം 
 
 
  IOC മാര്‍ച്ച് 
  Air India Office March
മലബാര്‍ മേഖലയിലും മലപ്പുറം ജില്ലയിലും നിലനില്‍ക്കുന്ന അതിരൂക്ഷമായ പാചകവാതക പ്രതിസന്ധി എത്രയും പെട്ടന്ന് പരിഹരിക്കനമെന്നവ്ശ്യപ്പെട്ടു DYFI ചേളാരിയിലെ IOC ബോട്ടലിംഗ് പ്ലന്റിലേക്ക്  നടത്തിയ യുവജന മാര്‍ച്ച്‌ DYFI ജില്ലാ സെക്രട്ടറി വി പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു 
 
 
  എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയം തിരുത്തനമെന്നവശ്യപ്പെട്ടു DYFI മലപ്പുറത്ത്‌ നടത്തിയ പ്രധിഷേധം 
  Air India Office March
എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയം തിരുത്തനമെന്നവശ്യപ്പെട്ടു DYFI മലപ്പുറത്ത്‌ നടത്തിയ പ്രധിഷേധ പ്രകടനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും കേന്ത്ര സഹമന്ത്രി കെ വി തോമസിന്റെയും കോലം കത്തിക്കുന്നു
 
 
  എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ച്
  Air India Office March
 
 
 
  പ്രതിഷേധ പ്രകടനം നടത്തി
  Marchചിറ്റൂരില്‍ നടത്തിയ മാര്‍ച്ചിനു നേരെ കോണ്‍ഗ്രസ്സുകാര്‍ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറത്ത്‌ സെക്രട്ടറി വി.പി.അനില്‍ ഉദ്ഘാടനം ചെയ്തു. ഓ.വിനോദ്,കെ.പി.മുഹമ്മദ്‌ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. വളാഞ്ചേരി,താനൂര്‍, പരപ്പനങ്ങാടി,കൊണ്ടോട്ടി, വണ്ടൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ കേന്ദ്രങ്ങളിലും പ്രകടനം നടന്നു.
 
 
 
  ഓഗസ്റ്റ്‌ 15നു നടന്ന ബഹുജന റാലിയില്‍ നിന്നും 
  Bank Test Training
ചെമ്മാട് 
 
 
  ഏലംകുളം 
 
 
 
മലപ്പുറം

 
 
  നെടിയിരുപ്പ്‌
 
 
  നിലമ്പൂര്‍ 
 
 
  തിരൂര്‍ 
 
 
  വളാഞ്ചേരി 
 
 
  മതനിരപേക്ഷ കേരളം ജനപക്ഷവികസനം
  A VijayaRaghavan മതനിരപേക്ഷ കേരളം ജനപക്ഷവികസനം എന്ന മുദ്രാവാക്യമുയര്‍ത്തി DYFI ഓഗസ്റ്റ്‌ 15നു സംഘടിപ്പിച്ച യുവജനറാലിയുടെ ഭാഗമായുള്ള ശില്പശാല CPIM കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു.
 
 
 
  ജനജാഗ്രതാസദസ്സ്
  Bank Test Training
എടരിക്കോട് ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാസദസ്സ്
 
 
  ജനകീയ വിചാരണ
  Oral - Oru Maram ഭോപ്പാല്‍ യൂണിയന്‍ കാര്‍ബൈഡിന് അനുകൂലമായ കോടതി വിധിയും,ഭോപാല്‍ കൂട്ടക്കൊലക്കുത്തരവാദിയായ ആന്‍ടെര്‍സനെ രക്ഷപ്പെടാന്‍ അനുവദിച്ച കോണ്‍ഗ്രസ്സ്‌ ഗൂഡാലോചനയും ജനമധ്യത്തില്‍ തുറന്നുകാണിക്കുന്നതിനു വേണ്ടി ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച ജനകീയ വിചാരണയുടെ ഭാഗമായി ഇന്ത്യന്‍ പ്രസിഡന്റിനു ഇ-മെയില്‍ അയക്കുന്നതിന്റെ ജില്ലാതല ഉത്ഘാടനം ഡി.വൈ.എഫ്.ഐ. ഓള്‍ ഇന്ത്യ പ്രസിഡന്റ്‌ പി.ശ്രീരാമകൃഷ്ണന്‍ പെരിന്തല്‍മണ്ണയില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി വി.പി.അനില്‍, ജില്ലാ പ്രസിഡന്റ്‌ വി.രമേശന്‍, ജില്ലാ ജോയിന്‍റ് സെക്രട്ടറി എം.മുഹമ്മദ്‌ സലിം തുടങ്ങിയവര്‍ പങ്കെടുത്തു.
 
 
  പ്രതിഷേധസായാഹ്നം
  Bank Test Training
ഭോപ്പാല്‍ കോടതി വിധിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. നടത്തിയ പ്രതിഷേധസായാഹ്നം കെ.ടി.ജലീല്‍ ഉത്ഘാടനം ചെയ്യുന്നു.
 
 
  പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചു
  Bank Test Training
പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മലപ്പുറത്ത്‌ നടത്തിയ പ്രതിഷേധപ്രകടനത്തില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നു.
 
 
  ബാങ്ക് ടെസ്റ്റ്‌ പരിശീലന ക്യാമ്പ്‌ 
  Bank Test Training
ഡി.വൈ.എഫ്. ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബാങ്ക് ടെസ്റ്റ്‌ പരിശീലന ക്യാമ്പില്‍ പ്രശാന്ത്കുമാര്‍ ക്ലാസ്സെടുക്കുന്നു.
 
 
  ഒരാള്‍ ഒരു മരം
  Oral - Oru Maram ജൂണ്‍ 5നു ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഹരിത ദിനത്തില്‍ യൂണിവേര്‍സിറ്റി ക്യാമ്പസില്‍ എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ ഡോ.മൊയ്തീന്‍കുട്ടി മരം നടുന്നു.
 
 
  ഹരിത ദിനം
  Haritha Dinam ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച ഭൂമിക്കായി ഒരാള്‍ ഒരു മരം പരിപാടിയുടെ ഭാഗമായുള്ള ഹരിത ദിനത്തില്‍ വൃക്ഷതൈ നട്ടുപിടിപ്പിക്കലിന്‍റെ ജില്ലാതല ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അരിമ്പ്ര മുഹമ്മദ്‌ മാസ്റ്ററും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്‍റ് പി.ശ്രീരാമകൃഷ്ണനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.
 
 
  എം.എ.ബേബിക്ക് സ്വീകരണം
 
 
അലിഗഡ് സര്‍വകലാശാല ഓഫ്‌ കാമ്പസ് യഥാര്ത്യമാക്കിയ എല്‍. ഡി . എഫ്  സരക്കാരിനു അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി എം .എ ബേബിക്ക് മലപ്പുറത്ത്‌ നല്‍കിയ സ്വീകരണം 

 
 
  കളക്റ്റരേറ്റ് മാര്‍ച്ച്
 
  സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യനമെന്നവശ്യപ്പെട്ടു DYFI നടത്തിയ കളക്റ്റരേറ്റ് മാര്‍ച്ച്‌സംസ്ഥാന ജോയിന്റ് സെക്രട്ടറി സഖാവ് എം സ്വരാജ് ഉത്ഘാടനം ചെയ്യുന്നു
 
 
  യുവജന പരേഡ്‌
 
  ഉണ്ണിയാലില്‍ കള്ളക്കേസ് ഉണ്ടാക്കി ജയിലില്‍ അടക്കപ്പെട്ട സി.പി.ഐ.എം. പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് വേണ്ടി ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച രണ്ടു ലക്ഷം രൂപ കൈമാറുന്നതിന്‍റെ ഭാഗമായി നടന്ന യുവജന പരേഡും പൊതു സമ്മേളനവും
 
 
  ദൂരദര്‍ശന്‍ കേന്ദ്ര ഉപരോധം
 
  തൊഴിലില്ലായ്മക്കെതിരെ, തൊഴില്‍ സുരക്ഷക്ക് വേണ്ടിയും,കേന്ദ്ര അവഗണനക്കുമെതിരെ ഡി.വൈ.എഫ.ഐ സംഘടിപ്പിച്ച മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്ര ഉപരോധം ഡി.വൈ.എഫ.ഐ കേന്ദ്ര കമ്മിറ്റി അംഗം എച്ച്.സലാം ഉദ്ഘാടനം ചെയ്യുന്നു
 
 
  ഡി.വൈ.എഫ്.ഐ. പതയ്ക്കര മനപ്പടി യുണിറ്റ് സമ്മേളന കലാപരിപാടികള്‍
 
 
 
  പി.എസ്.സി.കോച്ചിംഗ്
 
  പുറത്തൂര്‍: ഡി.വൈ.എഫ്.ഐ തൃത്തല്ലൂര്‍ യൂണിറ്റിന്റെയും തൃത്തല്ലൂര്‍ അക്ഷയസെന്ററിന്റെയും ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സൗജന്യ പി.എസ്.സി കോച്ചിംഗ് ക്യാമ്പ് ഔവര്‍ കോളേജ് ഓഡിറ്റോറിയത്തിലാരംഭിച്ചു. സ: ഉമ്മര്‍(ഡി.വൈ.എഫ്.ഐ തിരൂര്‍ ബ്ലോക്ക് വൈ. പ്രസിഡണ്ട്) അദ്ധ്യക്ഷനായ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി സുധാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി. ഒ. സാബു(ഡി.വൈ.എഫ്.ഐ തിരൂര്‍ ബ്ലോക്ക് കമ്മറ്റി അംഗം) സ്വാഗതവും ഭാസ്‌കരന്‍ മാസ്റ്റര്‍, കെ. ജനാര്‍ദ്ധനന്‍ എന്നിവര്‍ ആശംസയും ഇ.കെ ജയന്‍ നന്ദിയും പ്രകാശിപ്പിച്ചു.
തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 2 മണി മുതല്‍ 5 വരെ കോച്ചിംഗ് ക്യാമ്പ് ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകസമിതി അറിയിച്ചു.
 
 
  യുവജന മാര്‍ച്ച്
 
  തിരൂര്‍ : കെ.എസ്.ആര്‍.ടി.സി. ഓപറേറ്റിങ്ങ് സെന്ററിനു തിരൂരില്‍ സ്ഥലം നല്കണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ.ഐ തിരൂര്‍ നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.ഐ.എം തിരൂര്‍ ഏരിയ സെക്രട്ടറി എ.ശിവദാസന്‍ ഉത്ഘാടനം ചെയ്യുന്നു.
 
 
 
Kudivellam

  ഡി.വൈ.എഫ്.ഐ. അരീക്കോട് പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച ചെഗുവേര ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്
 
 
 
 
  എടക്കരയിലെ എന്‍.ഡി.എഫ് ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ മലപ്പുറത്ത്‌ നടത്തിയ പ്രകടനം
 
 
 
 
 
  പെട്രോള്‍ വില വര്‍ധനവില്‍ പ്രധിഷേതിച്ചു ഡി.വൈ.എഫ്.ഐ മലപ്പുറത്ത്‌ നടത്തിയ പ്രകടനം 
 
 
 
  നിലമ്പൂര്‍-നഞ്ചങ്കോട്‌ പാതക്ക്‌ അനുമതി നല്‍കുക, അങ്ങാടിപ്പുറം മേല്‍പ്പാലത്തിനു ഫണ്ട്‌ അനുവദിക്കുക, കേരളത്തോടുള്ള റയില്‍വേയുടെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി നടത്തിയ അങ്ങാടിപ്പുറം റയില്‍വേസ്റ്റേഷന്‍ മാര്‍ച്ച്‌ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്യുന്നു
 
 
 
 
 
 
 
 
  ഡി. വൈ.എഫ്.ഐ. താനൂര്‍ ബ്ലോക്ക്‌ കമ്മിറ്റി വട്ടത്താണിയില്‍ നടത്തിയ മനുഷ്യ ശൃംഘല
  ms
 
  • വട്ടത്താണിയില്‍ ലെവല്‍ ക്രോസ് സ്ഥാപിക്കുക 
  • ദേവധാര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് പണി ഉടനെ ആരംഭിക്കുക 
  • ബൈപാസ്‌ റോഡ്‌ മെയിന്‍ റോഡുമായി ചേരുന്നതിനു അമ്പതു മീറ്റര്‍ റെയില്‍വേ ഭൂമി അനുവദിക്കുക 
  • പാസഞ്ചര്‍ ട്രെയിനില്‍ കൂടുതല്‍ കംപാര്‍ടുമെന്റുകള്‍ അനുവദിക്കുക
  • എക്സ്പ്രസ്സ്‌ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്‌ അനുവദിക്കുക 
  • പുരോഗമന ജോലികള്‍ വേഗം തീര്‍ക്കുക , ടിക്കറ്റ്‌ കുന്റെരുകളുടെ എണ്ണം വര്‍ധിപ്പിക്കുക 

എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഡി. വൈ.എഫ്.ഐ. താനൂര്‍ ബ്ലോക്ക്‌ കമ്മിറ്റി വട്ടത്താണിയില്‍ മനുഷ്യ ശൃംഘല
സങ്കടിപ്പിച്ചു.  രണ്ടായിരത്തി അഞ്ഞൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ്‌ എം.സ്വരാജ്,ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റ്‌ അഡ്വക്കേറ്റ് സൈനുദ്ധീന്‍ മറ്റു ജില്ലാ ബാരവാഹികള്‍, താനൂര്‍ ഏരിയ സെക്രട്ടറി ഇ.ജയന്‍ , മുതിര്‍ന്ന പ്രവര്‍ത്തകരും പങ്കെടുത്തു. 


01
10.10.2009 നു മലപ്പുറത്ത്‌ നടന്ന ഡി.വൈ.എഫ്‌.ഐ ജില്ല കണ്‍വെന്‍ഷന്‍ സ്റ്റേറ്റ് സെക്രട്ടറി സ:ടി.വി.രാജേഷ്‌ ഉത്‌ഘാടനം ചെയ്യുന്നു

 
Passport Office March
ഡി. വൈ. എഫ്‌. ഐ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം പാസ്പോര്‍ട്ട്‌ ഓഫീസ് മാര്‍ച്ച്‌ പി. ശ്രീരാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്യുന്നു.
 
Passport Office
ഡി. വൈ. എഫ്‌. ഐ മലപ്പുറം ജില്ല കമ്മിറ്റി ഓഗസ്റ്റ്‌ 31നു സംഘടിപ്പിച്ച മലപ്പുറം പാസ്പോര്‍ട്ട്‌ ഓഫീസ് മാര്‍ച്ച്‌
 
 
കര്‍ണാടക മാര്‍ച്ച്‌
karnataka
ഡി.വൈ.എഫ്‌.ഐ കര്‍ണാടക മാര്‍ച്ച്‌ എടക്കരയില്‍ ടി.കെ.ഹംസ ഉല്‍ഘാടനം ചെയ്യുന്നു

ഡി.വൈ.എഫ്‌.ഐ കര്‍ണാടക മാര്‍ച്ച്‌ കേരള തമിഴ്നാട്‌ അതിര്‍ത്തിയില്‍  പോലീസ് തടഞ്ഞപ്പോള്‍
 
ബ്ലോക്ക്തല കാല്‍നട പ്രചാരണ ജാഥകള്‍
 
malappuram edakkara
melattoor wandoor
   
   
 
ഓഗസ്റ്റ്‌ 15നു ഡി.വൈ.എഫ്‌. ഐ. സംഘടിപ്പിക്കുന്ന പ്രതിരോധ സംഗമത്തിന്റെ ഭാഗമായുള്ള ബ്ലോക്ക്തല കാല്‍നട പ്രചാരണ ജാഥകള്‍
 
 
 
 
 
 
   
   
   
 
 
കാലവര്‍ഷം  ദുരിതം  വിതച്ച  പോതുകല്ലില്‍ ദുരിത  ബാധിതര്‍ക്ക്  ഡി. വൈ.എഫ്‌.ഐ നല്‍കിയ  സഹായ  വിതരണവും , മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയവരെ  രക്ഷിക്കാന്‍  ധീരത  കാണിച്ച  ഡി. വൈ.എഫ്‌.ഐ പ്രവര്‍ത്തകരെ  ആദരിക്കലും
 
ആസിയാന്‍ കരാറിനെതിരെ
 
   
 
ആസിയാന്‍ കരാറില്‍ ഇന്ത്യ ഒപ്പിടരുത് എന്നാവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്‌.ഐ മലപ്പുറം ജില്ല കമ്മിറ്റി പ്രധാനമന്ത്രിക്ക് ഇ-മെയില്‍ അയക്കുന്നു.
 
 
 
   
  പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ മലപ്പുറത്ത്‌ കാര്‍ കെട്ടിവലിക്കുന്നു
   
  ജനാധിപത്യധ്വംസനത്തിനും സാമ്രാജ്യത്ത-വലതുപക്ഷ ഗൂഡാലോചനയ്‌ക്കുമെതിരേ ജൂലൈ ഒന്നിന്‌ ഡി.വൈ.എഫ്‌.ഐ മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ദൂരദര്‍ശന്‍ മാര്‍ച്ച്‌
   
  ദൂരദര്‍ശന്‍ മാര്‍ച്ച്‌ ടി കെ ഹംസ ഉദ്‌ഘാടനം ചെയ്യുന്നു
   
   
 
   
 
പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ ജനാധിപത്യധ്വംസന നടപടിയില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്‌.ഐ മലപ്പുറത്തു നടത്തിയ പ്രകടനം
 
RTO Office March
 
   
 
DYFI District Yuvathi Sub Committee conducted a march to Malappuram RTO Office on 27/11/2008 demanding strict actions against eve teasers in buses.Adv.P.M.Athira ( DYFI State Committee Member and State Yuvathi Sub Committee Jt.Convener ) inaugurated the march. DYFI State Jt.Secretary K.P.Anil and District President P.P.Anil Kumar were also present in the march.
 
Hrudaya Poorvam DYFI
 
EMS Hospital ,Perinthalmanna in association with EMS Charitable Trust conducts an Heart Surgery Camp. DYFI Malappuram District Committee collects fund for this program as HRUDAYAPOORVAM DYFI.

DYFI All India President Sreerama Krishnan receives a Gold Ring of 4gms as first contribution to HRUDAYAPOORVAM DYFI, from a Marriage ceremony.

ഹൃദയ പൂര്‍വ്വം ഡി വൈ എഫ്‌ ഐ  ആദ്യ ഘടു സി.പി.ഐ.എം  സംസ്ഥാന സെക്രട്ടറി പിണറായി വിജയന്  ഡി വൈ എഫ്‌ ഐ ജില്ലാ പ്രസിഡന്റ്‌  വി.പി. അനില്‍കുമാര്‍  കൈമാറുന്നു
   
   
 
National Youth March
 
CPI(M) District Secretary K.Ummer Master Receives March Captain P.Sreeramakrishnan to the district. K.T.Jaleel M.L.A also in the scene.

   
Reception given to National Youth MArch @ district border Idimuzhikkal
   
Reception @ Valancheri
   
Reception @ Perinthalmanna
   
Jammu & Kashmir state secretary Muhammed Ameen addresses the function @ Perinthalmanna.
   
 
Neelagiri Jilla Sammelanam
 
Com. K P Anil (Secretary, DYFI Malappuram District Committee) @ Neelagiri District Convention

   
 
August 15
 
Edappal Malappuram
   
Nilambur Tirur
   
 
Tirurangadi  
   
 
 
Inauguration of Jilla Pradhishedha Rally
 
Inauguration of Jilla Pradhishedha Rally at malappuram by Com.Pinarayi Vijayan.

   
 
Protest Against the brutal murder of Teacher
 
   
 
Protest Against the brutal murder of Teacher during the cluster training program at malappuram.
 
MSF Activists Burning Text Books
 
   
 
MSF activists burning text book at malappuram. Former Minister Nalakathu Soopi viewing the activists burning the books.
 
School Kit Distribution
 
DYFI state president Com.M.B. Rajesh inaugurting the distribution of School Kits, organized by DYFI Elamkulam village committee
   
 
Yuvajana Samarajwala
 
   
 
DYFI Kerala State Committee has called for state wide youth rally on may 31 demanding ' food security, employment and national soverginity'.In malappuram, the rally will be at historic kotappadi maidan at 4pm.
 
Samarajwala Reception givent to Com.Rajesh M.B
 
   
 
View from Samarajwala reception given to Com.Rajesh M.B
 
D Y F I ponani village committe organaised pre-monsoon cleaning
 
   
 
D Y F I ponani village committe organaised youth brigade camp on May 18 sunday 7 to 11 am. Volunteers cleaned kollanpadi to uroob nagar & pallappram to uroob nagar highway
 
Youth Brigade in Action
 
   
 
The activists of dyfi cultivated paddy in 14 acre of land in association with purogamana karshaka samithi with technical support of kelappaji institute of agriculture at thriprangod panchayath. the youth brigade extended human resource to reap the crop. 35 brigade members participated.
 
Information Centre and Website Inaugurated
 
   
 
DYFI Malappuram District Committee's official website and Information centre inaugurated at Malappuram by Com. Sreeramakrishnan( All India President, DYFI) on 30,April 2008 at Youth Centre.
 
Tirur Block Committee Office Inaugurated
 
   
  The first Block Committee Office in Kerala inauguarated by Com. Sreeramakrishnan on 20,April 2008.
 
Foot Ball tournament for Cheguvera-Bagath Singh Trophy
 
   
  In connection with the Hajiyarpalli Unit Conference, Hajiyar Palli Unit conducted a football tournament for Cheguvera Bagath Singh Trophy.
 
 

About Us || Constitution || Activities || Office Bearers || Former Leaders
Website developed and hosted by Anevay Technologies