About Us
Aims
Constitution
Activities
Office Bearers
Former Leaders
Block Committees
Struggles
Links
Circulars
Youth Brigade
Yuvadhara
News Room
Photo Gallery
Red Salute
About Malappuram
Feed Back
Contact Us
   
 
:: News Room ::
 
  ."ജനങ്ങളെ പട്ടിന്നിക്കിടരുത് , എഫ് .സി .‌ ഐ ഗോഡോണ്‍ അടച്ചുപൂടരുത് " ഡി .വൈ .എഫ്.ഐ നേത്രുത്വത്തില്‍ കുറ്റിപ്പുറം എഫ് .സി .‌ ഐ ഗോഡോണ്‍ മാര്‍ച്ച്
   
 
 

 

 
 
  " ജനങ്ങളെ പട്ടിണിക്കിടരുത് , എഫ്.സി.ഐ. ഗോഡൌണ്‍ അടച്ചുപൂട്ടരുത് " എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ അങ്ങാടിപ്പുറം എഫ്.സി.ഐ. ഗോഡൌണ്‍ മാര്‍ച്ച്‌
   
 
 

 

 
 
  സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമത്തില്‍ പ്രതിഷേധിച്ചു ക്രിസ്തുമസ് ദിനത്തില്‍ മലപ്പുറത്ത്‌ നടന്ന പ്രകടനം
   
 
 

 

 
 
  dyfi എയര്‍ ഇന്ത്യ ഒഫീസ് മാര്‍ച്ച്‌ സെപ്റ്റംബര്‍ 24
  എയര്‍ ഇന്ത്യ 160 ഗള്‍ഫ്‌ വിമാനങ്ങള്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ. എയര്‍ ഇന്ത്യ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്‌.
 
 

 

 
 
  യുവതയുടെ രക്ത ദാനത്തിനു വീണ്ടും അംഗീകാരം
  2011 -2012 വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍
രക്ത ദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും കൂടുതല്‍ രക്തം നല്‍കുകയും
ചെയ്ത യുവജന സംഘടനക്കുള്ള അവാര്‍ഡ് ഈ വര്‍ഷവും dyfi മലപ്പുറം
ജില്ല കമ്മിറ്റിക്ക് ലഭിച്ചു.
പെരിന്തല്‍മണ്ണ താലുക്ക് ആശുപത്രിയില്‍ വച്ച് നടന്ന ദേശീയ രക്ത ദാന ദിനത്തിന്റെ സംസ്ഥാനതല ഉത്ഘാടന ചടങ്ങില്‍ കേന്ദ്ര സഹ മന്ത്രി ഇ അഹമ്മദില്‍ നിന്നും അവാര്‍ഡ്‌ dyfi ജില്ല ഭാരവാഹികള്‍ക്ക് ഏറ്റു വാങ്ങി .
 
 

 

 
 
  ഡി.എം.ഒ.ഓഫീസ് മാര്‍ച്
  അനിയന്ത്രിതമായ ഔഷധ വില വര്‍ദ്ധനവിലും ജീവന്‍ രക്ഷാ മരുന്നുകളുടെ വില നിര്‍ണ്ണയ അവകാശം എടുത്തു കളഞ്ഞ സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ചു ജൂലൈ 24 നു മലപ്പുറം ഡി.എം.ഓ. ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മാര്‍ച്ച്
 
 

 

 
   
 
   
 
 
 
  DYFI മലപ്പുറം ജില്ലാ പഠന ക്യാമ്പ്‌
   
 
 

എം .ബി.രാജേഷ്‌ ഉദ്ഘാടനം ചെയ്യുന്നു

 
 
  ശ്രീരാമകൃഷ്ണന്‍ mla ജില്ലാ കമ്മിറ്റി പ്രസിദ്ധീകരണമായ പുതിയ കാലം - സംഘം , സംഘാടനം -എന്ന പുസ്തകം പ്രമുഖ നാടക നടി നിലമ്പൂര്‍ ആയിഷക്ക് നല്‍കി പ്രകാശനം ചെയുന്നു
   
 
  കൊച്ചു കവി സോനമോള്‍ക്ക് DYFI ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രൊഫ; എം.എം. നാരായണന്‍ നല്‍കുന്നു
 
 
  ചക്ര സ്തംഭനം
  പെട്രോള്‍ വില വര്‍ധനയില്‍ പ്രധിഷേധിച്ചു മലപ്പുറത്ത്‌ നടന്ന ചക്രസ്തംഭ്ന സമരം
 
 
 
  രക്ത സാകഷ്യം
  ഇടതുപക്ഷ വേട്ടക്കും മാധ്യമ ഗൂഡാലോചനക്കുമെതിരെ മലപ്പുറത്ത്‌ സംഘടിപ്പിച്ച രക്ത സാകഷ്യം പരിപാടി എന്‍ . എന്‍ . കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു.മുരുകന്‍ കാട്ടകടയും പങ്കെടുത്തു.
 
 
 
   
 
 
  റെയില്‍വേ അലര്‍ട്ട് മാര്‍ച്ച്‌
   
 
 

ഡി.വൈ.എഫ്.ഐ. റെയില്‍വേ അലര്‍ട്ട് മാര്‍ച്ച്‌ തിരൂരില്‍ സി.പി.ഐ.എം. മലപ്പുറം ജില്ലാ കമ്മറ്റി അംഗം സ :ശിവദാസന്‍ ഉദ്ഘാടനം ചെയ്യുന്നു

 
 
  ഡി.വൈ.എഫ്.ഐ. റെയില്‍വേ അലര്‍ട്ട് മാര്‍ച്ച്‌ തിരൂരില്‍ DYFI ജില്ലാ സെകര്ടരി ടി .സത്യന്‍ സംസാരിക്കുന്നു
   
 
   
 
  കലക്ടരെട്റ്റ് വളയല്‍
   
 
 
 
 
 
 
  ഡി.വൈ.എഫ്.ഐ. കലക്ടരെട്റ്റ് വളയല്‍ സമരത്തില്‍ വെച്ച് പ്രമുഖ കവി മണമ്പൂര്‍ രാജന്‍ ബാബു തന്റെ കവിതയ്ക്ക് ലഭിച്ച എന്‍ . എന്‍ . പിള്ള പുരസ്കാര അവാര്‍ഡ്‌ തുക ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.പി.റജിനക്ക് കൈമാറുന്നു. പ്രൊ.എം.എന്‍ . നാരായണന്‍ , ടി.സത്യന്‍ , അബ്ദുള്ളാനവാസ് , പി.കെ.ഖലീമുദ്ധീന്‍ എന്നിവര്‍ സമീപം.
 
   
   
 
  പോലീസ് സ്റ്റേഷന്‍ ഉപരോധം
   
 
 
 
  എം.എസ്.എഫ്. - യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ. കളക്ടറേറ്റ് വളയല്‍ സമരത്തിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ.നടത്തിയ പോലീസ് സ്റ്റേഷന്‍ ഉപരോധം
 
 
  എം.എസ്.എഫ്. - യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ. കളക്ടറേറ്റ് വളയല്‍ സമരത്തിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിക്കുന്നു
   
 
 
 
 
 
 
 
 
 
 

About Us || Constitution || Activities || Office Bearers || Former Leaders
Website developed and hosted by Anevay Technologies